Share this Article
Union Budget
മലപ്പുറത്ത് മൂന്നൂപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു
Three people have been diagnosed with malaria in Malappuram

മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയില്‍ രണ്ടുപേര്‍ക്കും നിലമ്പൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories