Share this Article
'പാത്രം മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതെ'ന്ന്‌ പ്രതിയുടെ മൊഴി
pathmanabha swami temple

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ കേസിലെ പ്രതികള്‍ പിടിയില്‍ .ക്ഷേത്രത്തിലെ പൂജാ പാത്രം മോഷ്ടിച്ച ഗണേഷ് ജായെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും .പാത്രം മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതെന്ന്‌ പ്രതിയുടെ മൊഴി . പിച്ചള പാത്രം ഈ മാസം 13 നാണ് ക്ഷേത്ര ദർശനത്തിന് എത്തിയ ഗണേശ് ജാ മോഷ്ടിച്ചത്.ഓസ്ട്രേലിയൻ പൗരത്വമുള്ള പ്രതി പഞ്ച നക്ഷ ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് ഗുഡ് ഗാവ് പൊലിസ് കസ്റ്റഡിലെടുക്കുന്നത്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories