തിരുവനന്തപുരം നഗരത്തില്‍ ആളുകളെ ആക്രമിച്ച തെരവുന് നായയെ കണ്ടെത്തിനായില്ല. പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. ഇന്നലെ മാത്രം 36 പേരാണ് ചികിത്സ തേടിയത്.