Share this Article
ആംബുലന്‍സ് തട്ടി യാത്രക്കാരന് ദാരുണാന്ത്യം;
Latest news from Kannur

ആംബുലന്‍സ് തട്ടി കണ്ണൂര്‍ ചെറുകുന്നില്‍ വഴി യാത്രക്കാരന് ദാരുണാന്ത്യം.  ഒദയമ്മാടത്തെ പഞ്ചിക്കീല്‍ കോരനെന്ന 85 വയസ്സുകാരനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പഴയങ്ങാടി ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ആംബുലന്‍സാണ് പള്ളിച്ചിലില്‍ വെച്ച് കോരന്റെ ദേഹത്ത് തട്ടുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories