തിരുവനന്തപുരം കാട്ടക്കടയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെന്ന് സംശയിക്കുന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്ക് സമീപം നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്