Share this Article
താമരശ്ശേരിയിൽ KSRTC ബസ്സിനു നേരെ യുവാവിന്റെ ആക്രമണം;ചില്ലും ബസ്സിന്റെ പിൻഭാഗത്തെ സൈഡ് ഗ്ലാസും തകർന്നു
Youth attack on KSRTC bus

കോഴിക്കോട് താമരശ്ശേരിയിൽ  കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ്  ബസ്സിനു നേരെ കല്ലേറ്. ആക്രമണത്തിൽ ബസ്സിന്റെ ചില്ലും ബസ്സിന്റെ പിൻഭാഗത്തെ സൈഡ് ഗ്ലാസും തകർന്നു . സംഭവത്തിൽ താമരശ്ശേരി സ്വദേശി ബാബു പിടിയിൽ. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസ്സിനു നേരെയാണ് കല്ലേറുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories