Share this Article
ഓണത്തെ വരവേറ്റ് ചെങ്ങാലിക്കോടന്‍ നേന്ത്രക്കുലകള്‍...
Chengalikodan

ഓണ വിഭവങ്ങളില്‍ വലിയൊരു പങ്ക് ചെങ്ങാലിക്കോടന്‍  നേന്ത്രക്കുലകള്‍ക്ക്  ഉണ്ട്.. ഓണത്തെ വരവേല്‍ക്കാന്‍  തോട്ടങ്ങളില്‍ നിന്ന് നേന്ത്രക്കുലകള്‍ വിപണിയിലേക്ക് എത്തിത്തുടങ്ങി.. തൃശ്ശൂര്‍  ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് ചെങ്ങാലിക്കോടന്‍ കൃഷി വ്യാപകമായിട്ടുള്ളത്.. ഭൗമസൂചിക പദവി ലഭിച്ച വാഴയിനം കൂടിയാണ് ചെങ്ങാലിക്കോടന്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories