Share this Article
ആനയും കുഞ്ഞും കിണറ്റില്‍ വീണു; നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് രക്ഷിച്ചു
The elephant and the baby fell into the well; Rescued by locals and forest department

എറണാകുളം മാമലകണ്ടത്ത്  കിണറ്റിൽ വീണ ആനയെയും കുട്ടിയേയും രക്ഷപ്പെടുത്തി. മണിക്കൂറുകളായി കിണറ്റിൽ കിടന്നിരുന്ന കാട്ടാനയെയും കുട്ടിയേയും നാട്ടുകാരും വനംവകുപ്പും ചേർന്ന് നടത്തിയ രക്ഷപ്രവർത്തനത്തിൽ ആണ് രക്ഷിച്ചത്. പുലർച്ചയോടെ എളമ്പളാശ്ശേരി സ്വകാര്യ  വ്യക്തിയുടെ വസ്തുവിലെ കിണറ്റിൽ ആണ് ഇരുവരും വീണത്.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories