Share this Article
Union Budget
പ്രതിയെന്ന് സംശയിക്കുന്ന കുടക് സ്വദേശി കര്‍ണ്ണാടകയിലേക്ക് കടന്നതായി സൂചന; അന്വേഷണം ഊര്‍ജിതം
It is indicated that the suspect, a native of Kudak, has crossed into Karnataka; The investigation is ongoing

കാസര്‍ഗോഡ് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ കണ്ടെത്താനായി  അന്വേഷണം ഊര്‍ജിതം.പ്രതിയെന്ന് സംശയിക്കുന്ന കുടക് സ്വദേശി കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് സൂചന.നിലവില്‍ കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലന്ന് പൊലീസ് അറിയിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories