Share this Article
മേയര്‍ക്കും MLAയ്ക്കുമെതിരായി KSRTC ഡ്രൈവര്‍ നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു

The complaint filed by the KSRTC driver against the mayor and the MLA was accepted in the court file

മേയർക്കും എംഎൽഎയ്ക്കുമെതിരായി കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. സംഭവത്തിൽ കണ്ടക്ടറുടെ മൊഴി കള്ളമാണെന്നും മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കണ്ടക്ടറെ സംശയമുണ്ടെന്നും യദു പ്രതികരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories