Share this Article
ശബരിമലയില്‍ ശയനപ്രദക്ഷിണം തടഞ്ഞ് ദേവസ്വം ബോര്‍ഡും പോലീസും
The Devaswom Board and Police stopped Shayana Pradakshina at Sabarimala

ശബരിമലയിൽ ശയനപ്രദക്ഷിണം തടഞ്ഞ് ദേവസ്വം ബോർഡും പോലീസും.തീർത്ഥാടകരെ സന്നിധാനത്ത് ശയനപ്രദക്ഷിണത്തിന് അനുവദിക്കുന്നില്ല.ബാരിക്കേഡ് തുറന്ന് നൽകാത്തതിനാൽ പ്രദക്ഷിണം പൂർത്തിയാക്കാനാവാതെ തീർത്ഥാടകർ മടങ്ങി. ഇതര സംസ്ഥാനത്ത് നിന്നടക്കം എത്തിയ തീർത്ഥാടകരാണ് പ്രദക്ഷിണം പൂർത്തിയാക്കാനാവാതെ മടങ്ങിയത്.നട അടച്ച ശേഷം ശയനപ്രദക്ഷിണത്തിന് അനുമതി നിലനിൽക്കെയാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും നടപടി  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories