Share this Article
image
സംസ്ഥാനത്തെ ആദ്യ വനംവകുപ്പ് സംയോജിത ചെക്‌പോസ്റ്റ് ഇടുക്കി കമ്പംമെട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു
വെബ് ടീം
posted on 14-05-2023
1 min read
First Combained Checkpost Starts in Kambammedu, Idukki

സംസ്ഥാനത്തെ ആദ്യ വനംവകുപ്പ് സംയോജിത ചെക്‌പോസ്റ്റ് ഇടുക്കി കമ്പംമെട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചെക്‌പോസ്റ്റിന്റെ ഉദ്ഘാടനം വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ആകെ 14 സംയോജിത ചെക്‌പോസ്റ്റുകളാണ് വനം വകുപ്പ് ആരംഭിയ്ക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories