Share this Article
മണ്ഡലപൂജയ്‌ക്കൊരുങ്ങി ശബരിമല സന്നിധാനം
Sabarimala Sannidhanam is ready for Mandala Puja

മണ്ഡലപൂജയ്ക്കൊരുങ്ങി ശബരിമല സന്നിധാനം.27 ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് രാവിലെ 7 മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു. മണ്ഡല മാസത്തിന് സമാപനം കുറിയ്ക്കാനായതോടെ വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories