Share this Article
Union Budget
ചതുപ്പില്‍ താഴ്ന്ന പശുവിന് രക്ഷകരായി ഫയര്‍ഫോഴ്സും പ്രദേശവാസികളും
cow stuck in the swamp

ചതുപ്പില്‍ താഴ്ന്നു പോയ പശുവിന് അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും തുണയായി.മൂന്നാര്‍ സര്‍ക്കാര്‍ കോളേജിന് സമീപമുള്ള ചതുപ്പിലായിരുന്നു പെരിയവാര പുതുക്കാട് സ്വദേശിയുടെ മേയാന്‍ വിട്ട പശു പൂണ്ടു പോയത്.പശു ചതുപ്പില്‍ താഴ്ന്നതോടെ വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചു.ഉടന്‍ മൂന്നാര്‍ ഫയേേര്‍ഫാഴ്സ് സംഘമെത്തി രക്ഷാപ്രവര്‍ത്തനമാരംഭിച്ചു.പ്രദേശവാസികളും സഹായവുമായി എത്തി.പ്രയ്തനത്തിനൊടുവില്‍ പശുവിനെ ചതുപ്പില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories