വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ ദക്ഷയുടെ മൃതദേഹം കിട്ടി. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അമ്മയും കുഞ്ഞും പുഴയില്‍ ചാടിയത്. അമ്മ ദര്‍ശന ചികിത്സയിലിരിക്കെ മരിച്ചിരുന്നു