Share this Article
കണ്ണൂർ കൂട്ടുപുഴയിൽ കുഴൽപ്പണവുമായി അഞ്ച് പേർപിടിയിൽ
Five people arrested with money laundering in Kannur Kootupuzha

കണ്ണൂർ കൂട്ടുപുഴയിൽ കുഴൽപ്പണവുമായി അഞ്ച് പേർപിടിയിൽ. എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ  ഒരു കോടി പതിമൂന്നര ലക്ഷം രൂപയാണ് തമിഴ് നാട് സ്വദേശികളിൽ നിന്നും പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സിൽ അരയിൽ കെട്ടിവച്ച രീതിയിലായിരുന്നു പണം കണ്ടെത്തിയത്.തിരൂരിൽ ഏൽപ്പിക്കാനുള്ള പണമെന്നാണ് പിടിയിലായവർ പറയുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories