Share this Article
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 05-12-2023
1 min read
WOMEN WAS FOUND DEAD AT HUSBANDS HOME

കോഴിക്കോട്: ഭർതൃ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർതൃ മാതാവിന്റെയും ഭർതൃ സഹോദരിയുടെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് മരണപ്പെട്ട യുവതിയുടെ കുടുംബം ആരോപിക്കുന്നത്. അസ്വഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories