കൊച്ചിയിലെ വെള്ളക്കെട്ടില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. കാനകളുടെ ശുചീകരണം ഉറപ്പാക്കാന്‍ വിദഗ്ധ സമിതിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം.മുല്ലശ്ശേരി കനാലിലെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ സംവിധാനമുണ്ടാക്കണം.മാലിന്യം നീക്കാന്‍ ജനങ്ങളുടെ സഹായം കൂടി വേണമെന്നും കോടതി.