Share this Article
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 61 കാരനെ അറസ്റ്റ് ചെയ്തു
A 61-year-old man was arrested for molesting a minor girl

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 61 കാരനെ കൊല്ലം ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ആയൂര്‍ ഇളവക്കോട്ചരുവിള പുത്തന്‍വീട്ടില്‍സുന്ദരന്‍ആചാരിയെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories