Share this Article
സ്കൂളിൽ മോഷണം ; നൈറ്റ് വാച്ച്മാന്‍ പിടിയിൽ
Theft in school; night watchman arrested

തിരുവനന്തപുരം നെടുമങ്ങാട്  മഞ്ച ടെക്നിക്കൽ ഹൈസ്കൂളിൽ മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌ക്കൂളിലെ നൈറ്റ് വാച്ച്മാന്‍  കായംകുളം പത്തിയൂര്‍ എരുവ സ്വദേശി സുനിലാണ് അറസ്റ്റിലായത്. സ്‌ക്കൂള്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 13 മൊബൈല്‍ ഫോണുകള്‍, 2 ടാബുകള്‍ 50 കിലോ ആക്രി സാധനങ്ങള്‍ അടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories