Share this Article
പ്രിയങ്ക ഗാന്ധി ഇന്ന് കോഴിക്കോട്
Priyanka Gandhi

വയനാട് ലോക്സഭ മണ്ഡലം യുഡി എ ഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് പ്രചാരണത്തിനായി  കോഴിക്കോട് മുക്കത്തെത്തും. ഏറനാട്, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലാണ് പര്യടനം നടത്തുക. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories