Share this Article
നക്ഷത്ര ഗ്രാമം ഒരുക്കി രാജകുമാരി ഇടവക അംഗങ്ങള്‍
Nakshatra village prepared by Princess Parish members

ഇടുക്കി : നക്ഷത്ര ഗ്രാമം ഒരുക്കി  ക്രിസ്തുമസിനെ വരവേല്‍ക്കുകയാണ്  ഇടുക്കി രാജകുമാരി ഇടവക അംഗങ്ങള്‍.കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ്  നക്ഷത്ര ഗ്രാമം  ഒരുക്കി വേറിട്ട വര്‍ണ്ണ വിസ്മയം തീര്‍ത്തിരിക്കുന്നത്.രാജകുമാരി ദേവമാതാ  ഇടവകയിലെ കുടുംബ കൂട്ടായ്മകള്‍ വിവിധ വലിപ്പത്തിലും വര്‍ണ്ണത്തിലുമുള്ള നാല്പതിലധികം  നക്ഷത്രങ്ങളാണ് ഇടവക ദേവാലയത്തിന്റെ മുന്‍പില്‍  ഒരുക്കിയിരിക്കുന്നത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories