Share this Article
നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണം; കളക്ടര്‍ക്ക് അന്വേഷണ ചുമതലയില്ല
pp divya,kannur collector

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണം.ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല. കളക്ടര്‍ക്ക് അന്വേഷണ ചുമതലയില്ല. അതേസമയം കളക്ടര്‍ക്കെതിരെ ജീവനക്കാര്‍ മൊഴി നല്‍കി. പിപി ദിവ്യ നടത്താന്‍ പോകുന്ന പരാമര്‍ശങ്ങളെക്കുറിച്ച് കളക്ടര്‍ക്ക് അറിയാമായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്. പൊലീസ് കളക്ടറുടെ മൊഴിടുത്തേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories