Share this Article
മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടനയും കാട്ടുപോത്തും
wild elephant and wild buffalo

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടനയും കാട്ടുപോത്തും.നല്ലതാണി എസ്റ്റേറ്റ് ലയങ്ങൾക്കടുത്താണ് പകലും രാത്രിയും കാട്ടുപോത്ത് ഇറങ്ങിയത് .പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു .

അതെസമയം ജനവാസ മേഖലയിൽ നിന്ന് പിൻവാങ്ങാതെ പടയപ്പ. മൂന്നാർ ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത് മേഖലയിൽ  വ്യാപകമായി കൃഷി നശിപ്പിച്ചു. വന്യമൃഗ ശല്യത്തിനെതിരെ വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories