Share this Article
Union Budget
ദുരന്തത്തില്‍ കാണാതായ 180 തിലധികം പേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും
The search for more than 180 people missing in the disaster will continue today

ചൂല്‍മലയെയും മുണ്ടക്കൈയെയും ഒന്നാകെ ഇല്ലാതാക്കിയ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ട് ഒരാഴ്ച്ച പിന്നിടുന്നു. ദുരന്തത്തില്‍ കാണാതായ 180 ലധികം പേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരാനാണ് ദൗത്യ സംഘത്തിന്റെ തിരുമാനം.

സൂചിപ്പാറയിലെ സണ്‍റൈസ് വാലിയിലും മീന്‍മുട്ടി പോത്തുകല്ല് മേഖലകളിലുമാണ് ഇന്ന് സജീവ പരിശോധന നടക്കുക. ദൗത്യസംഘത്തെ വ്യോമസേന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സ്ഥലത്തെത്തിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories