Share this Article
Union Budget
കൊച്ചിന്‍ ഫ്രണ്ടിയോര്‍ തോട്ടിലെ ചെളിയും കുളവാഴയും നീക്കം ചെയ്തു

Removed  silt from the Cochin Frontier stream

തൃശ്ശൂര്‍ എളവള്ളി പഞ്ചായത്തിലൂടെ കടന്നുപോകുന്ന കൊച്ചിന്‍ ഫ്രണ്ടിയോര്‍ തോട്ടിലെ ചെളിയും കുളവാഴയും നീക്കം ചെയ്തു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നേതൃത്വം നല്‍കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories