Share this Article
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും
Muslim League state committee meeting will be held today at Kozhikode League House

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനവും സമസ്തയിലെ ഒരു വിഭാഗത്തോട് സ്വീകരിക്കേണ്ട നിലപാടുമാണ് പ്രധാന ചർച്ചാവിഷയം. രാജ്യസഭ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകില്ല.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories