Share this Article
കല്ലേറ്റുംകരയില്‍ ഷാപ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ച സംഭവം; 2 പേര്‍ പിടിയില്‍
Defendants

തൃശ്ശൂര്‍ കല്ലേറ്റുംകരയില്‍ ഷാപ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പാറേക്കാട്ടുകര  ജിന്റോ, സിദ്ധാര്‍ത്ഥന്‍ എന്നിവരെയാണ് ആളൂര്‍ പൊലീസ് പിടികൂടിയത്.

തിരുവോണദിവസം ഉച്ചയ്ക്കാണ് പ്രതികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോബിക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories