കാസര്‍ഗോഡ് പൂച്ചക്കാട്ടേ പ്രവാസി അബ്ദുല്‍ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.