Share this Article
കോതമംഗലം - കീരംപാറ പുന്നേക്കാട് ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു
Kothamangalam - Keerampara Punnekkad herd of wildelephants; Crops were extensively destroyed

എറണാകുളം കോതമംഗലത്ത് കാട്ടാനക്കൂട്ടം ഇറങ്ങി. കോതമംഗലം-കീരംപാറ പുന്നേക്കാട് ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. വളര്‍ത്തുമൃഗങ്ങളുടെ കൂട് അടക്കം കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories