Share this Article
പറവൂരിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പൊലീസ് പിടിയിൽ
Police arrested two persons with one kilogram of MDMA in Paravur

പറവൂരിൽ ഒരു കിലോഗ്രാം എംഡിഎംഎ യുമായി രണ്ടു പേർ പൊലീസ് പിടിയിൽ. പിടിയിലായത് കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനും. സിനിമാ ഷൂട്ടിങ്ങിനായി വാടകയ്ക്ക്  വീടു എടുത്തായിരുന്നു  ഇടപാട്. പാർക്ക് ചെയ്ത കാറിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിപണി മൂല്യം 70 കോടി രൂപ വിലയുള്ള ശേഖരമാണ് രഹസ്യ വിവരത്തെ തുടർന്ന് പറവൂർ പൊലീസ് പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories