Share this Article
കോഴിക്കോട് ഉള്ളിയേരിയിൽ ജനവാസമേഖലയിൽ പുലി ഇറങ്ങി
A tiger came down in a residential area


കോഴിക്കോട് ഉള്ളിയേരിയിൽ ജനവാസമേഖലയിൽ പുലി  ഇറങ്ങിയെന്ന് നാട്ടുകാർ. ഉള്ളിയേരി സ്വദേശി ബൈജുവിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.

പുലർച്ചെ നാലുമണിക്കാണ് ഇതിനെ കാണപ്പെട്ടത്. പുലി വരുന്നതും പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ പരിഭ്രാന്തിയിലാണ് നാട്ടുകാർ. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories