Share this Article
image
വടകര കരുവാഞ്ചേരിയില്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ വീടിനുനേരെ ആക്രമണം
Attack on Congress leader's house in Vadakara Karuvancheri

വടകര കരുവാഞ്ചേരിയില്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ വീടിനുനേരെ ആക്രമണം. വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി ബാബു, പാലയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വിഷ്ണു എന്നിവരുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories