കോഴിക്കോട് കടലില്‍ കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. റാക്കിബുള്‍ മണ്ഡലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളയില്‍ പുലിമുട്ടിന് സമീപം കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തെ കാണാതായത്. മല്‍സ്യത്തൊഴിലാളികളാണ് കടലില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്ത് മൃതദേഹം കണ്ടെത്തിയത്.