Share this Article
36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞ് കൊന്നു
A 36-day-old baby boy was killed by his mother by throwing it into a well

തിരുവനന്തപുരം പോത്തന്‍കോട് നവജാതശിശുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പോലീസ്. കസ്റ്റഡിയിലുള്ള അമ്മ സുരിത കടുത്ത വിഷാദത്തിലാണെന്നും പോലീസ് അറിയിച്ചു. അതേസമയം കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories