Share this Article
കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു
വെബ് ടീം
posted on 14-08-2023
1 min read
plus student dies due to fever at Kannur

കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു.ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വായാണ് മരിച്ചത്. വീട്ടിൽ വച്ച് കുട്ടി കുഴഞ്ഞു വീണിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചു. 

കണ്ണപുരം ​ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സിവി മുസ്തഫ- ഷമീമ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ മിഹറാജ് (വിദ്യാർത്ഥി മാടായി കോളജ്).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories