ആസ്വാദക മനം കീഴടക്കി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നവ്യനായരുടെ നൃത്ത സന്ധ്യ.ശ്രീ ലാല്‍ ഗുഡി ജയറാം ചീട്ടപ്പെടുത്തിയ ചാരുകേശി വര്‍ണ്ണം പ്രധാന ഇനമായാണ് നവ്യ നൃത്തം അവതരിപ്പിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ