Share this Article
image
കണ്ണൂരിലെ ഓട്ടോ ഡ്രൈവർ ചിത്രലേഖ അന്തരിച്ചു
 Chitralekha


സിപിഐഎമ്മിനെതിരെ ജാതി വിവേചനത്തിലും ഓട്ടോറിക്ഷ കത്തിച്ചതിനും നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. ഏറെ കാലമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 2005 ലും 2023 ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories