Share this Article
കാണാതായ പത്തൊമ്പതുകാരന്റെ മൃതദേഹം കണ്ടെത്തി
the missing boy

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും കാണാതായ പത്തൊമ്പതുകാരന്റെ മൃതദേഹം കണ്ടെത്തി. തൊഴുക്കല്‍ കുഴിവിളാകത്തു നിന്നും കാണാതായ സഞ്ജു സ്റ്റാന്‍ലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഓഗസ്റ്റ് 15ന് വൈകിട്ടാണ് സഞ്ജു സ്റ്റാന്‍ലിയെ കാണാതായത്. നെയ്യാറ്റിന്‍കര പോലീസ് അന്വേഷണം നടത്തുന്നതിനിടയ്ക്കാണ് നെയ്യാര്‍, രാമേശ്വരത്തു നിന്നും നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories