Share this Article
Union Budget
വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ പാടത്ത്
One person died after falling into a water ; The body was found in a field near the house

ആലപ്പുഴ ചേര്‍ത്തലയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. പള്ളിപ്പുറം സ്വദേശി അറുപത്തുഞ്ചുകാരനായ അശോകനാണ് മരിച്ചത്. വീടിന് സമീപത്തെ പാടത്താണ് മൃതദേഹം കണ്ടെത്തിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories