Share this Article
പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
വെബ് ടീം
posted on 31-08-2023
1 min read
FARMER DIED AFTER GORED BY A BUFFALO

തൃശൂര്‍: പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിലാണ് സംഭവം. ഷാജു എന്നയാളാണ് മരിച്ചത്. വളര്‍ത്തു പോത്തിന്റെ കുത്തേറ്റാണ് മരണം.

പാടത്ത് കെട്ടിയ പോത്തിനെ അഴിക്കാന്‍ ചെന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories