Share this Article
image
ബൈക്കില്‍ യുവാക്കളുടെ അഭ്യാസപ്രകടനം; അപകടകരമായ രീതിയില്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Youth training on bikes; Scenes of dangerous driving are out

ബൈക്കിൽ യുവാക്കളുടെ അഭ്യാസപ്രകടനം.സംഭവം തിരുവനന്തപുരം ആക്കുളം റോഡിൽ .ബൈക്കിന്റെ മുൻവശം ഉയർത്തി അപകടകരമായ രീതിയിൽ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.  അമിതവേഗതയിൽ മരണപ്പാച്ചിൽ നടത്തിയെങ്കിലും നടപടിയില്ല. ഇൻസ്റ്റഗ്രാമിൽ ഏപ്രിൽ 25നാണ് വീഡിയോ പോസ്റ്റ് ചെയ്തത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories