Share this Article
3 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വാകേരിയിലെ നരഭോജി കടുവയെ കണ്ടെത്തി
After 3 days of waiting, the tiger was found in Wakeri

വയനാട് വാകേരിയില്‍ നരഭോജി കടുവയെ കണ്ടെത്തി .വാകേരി ഗാന്ധിനഗര്‍ 90 ഏക്കറിലാണ് കടുവയെ കണ്ടെത്തിയത്. മൂന്ന് ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് കടുവയെ കണ്ടെത്തിയത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories