തിരുവനന്തപുരം വിഴിഞ്ഞത്ത് വിവാഹത്തിനിടെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോയ ആല്‍ഫിയ ഇന്ന് വിവാഹിതയാകും. യുവാവിനൊപ്പം ഇറങ്ങിവന്നതിനെ തുടര്‍ന്ന് കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് വധുവിനെ കൊണ്ടുപോയത്. തുടര്‍ന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യുവതിയെ യുവാവിനൊപ്പം വിട്ടയച്ചു