തൃശൂർ വാൽപ്പാറ മുടീസിൽ കാട്ടാനക്കൂട്ടം പലചരക്ക് കടകൾ തകർത്തു.വാൽപ്പാറ - തമിഴ്നാട് അതിർത്തിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പലചരക്ക് കടകളും സ്കൂളിലെ ഭക്ഷണ കേന്ദ്രങ്ങളും തകർക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ കാട്ടാനക്കൂട്ടം ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തു.