Share this Article
Union Budget
ബെംഗളൂരുവിൽ കണ്ണൂര്‍ സ്വദേശിനിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
 Death of Kannur Woman in Bengaluru

ബെംഗളൂരുവിൽ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്  ബന്ധുക്കള്‍. ഐടി പ്രൊഫഷണലായ സ്‌നേഹ രാജനാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയായ ഭര്‍ത്താവ് ഹരി എസ് പിള്ളയ്‌ക്കെതിരെ പരാതി നല്‍കി കുടുംബം. ഇയാളുടെ ഫോണ്‍ ദിവസങ്ങളായി സ്വിച്ച് ഓഫാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories