സര്‍വീസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്. അവധിക്കാലമായതിനാല്‍ കുടുംബ സമേതമാണ് വാട്ടര്‍ മെട്രോ ആസ്വദിക്കാനായി ആളുകളെത്തുന്നത്.