Share this Article
അതിജീവിതയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം തുടരുന്നു
The incident where Atijeetha was found dead; The investigation continues

ഇടുക്കി ഇരട്ടയാറ്റില്‍ അതിജീവിതയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമികനിഗമനം. പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും. 

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories