Share this Article
Union Budget
അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു
A young woman died of sickle cell disease in Attapadi

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ വള്ളിയാണ് മരിച്ചത്. മരണം കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ. കഴിഞ്ഞ ദിവസമാണ് വള്ളിയെ ശാരീരിക പ്രശ്‌നത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വളാഞ്ചേരിയിലെ ലാബ് ടെക്ക്‌നീഷനാണ് വള്ളി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories