വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല വെട്ടൂർ സ്വദേശി ഫൈസലുദ്ദീൻ(58) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.45 ന് ആണ് അപകടം ഉണ്ടായത്.
കടലിലേക്ക് ഇറക്കുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. മറ്റൊരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കൊല്ലം ജില്ലയിൽ നിന്നുള്ള പ്രാദേശിക വാർത്തകൾ ഇനി കേരള വിഷൻ ന്യൂസിൽ. കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
വാർത്ത യൂട്യൂബിൽ തത്സമയം കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ
കേരളവിഷൻ ന്യൂസ് ഇപ്പോൾ വാട്സാപ്പിലും
ഫേസ് ബുക്ക് പേജ് ഫോളോ ചെയ്യാം